Kayamkulam Kochunni first day collection<br />സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആവേശമായിരുന്നു റിലീസ് ദിനത്തില്‍ തിയേറ്ററുകളില്‍ മുഴങ്ങിയത്. <br />#KayamkulamKochunni